വടകര: പാക്കയിൽ നാലുനടേമ്മേൽ കുമാരൻ (പുതുക്കുടി -90) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഉദയകുമാർ (ദുബൈ), അജിത് കുമാർ (ഷാർജ), ഉമ. മരുമക്കൾ: മുരളി, അശ്വതി, ലിൻസി.