കൊയിലാണ്ടി: മുത്താമ്പി റോഡില്‍ സുഹാസം വീട്ടില്‍ സുഹാസിനി (68) നിര്യാതയായി. ഭര്‍ത്താവ്: കൊണ്ടംവള്ളി ഗോപാലന് നായര്‍. മക്കള്‍: സംജിത്ത് (മലബാര്‍ ഗോള്‍ഡ്, കോഴിക്കോട്), സംഗീത. മരുമക്കള്‍: ഗോപി പ്രസാദ് (എൻജിനീയര്‍, കോഴിക്കോട്), രഞ്ജു. സഹോദരങ്ങള്‍: രാധമ്മ, പരേതരായ കായലാട്ട് രവീന്ദ്രന് (കെ.പി.എ.സി), സൗമിനി. സഞ്ചയനം വ്യാഴാഴ്ച.