മുക്കം: മണാശ്ശേരി മൂച്ചിലോട്ട് പി.ടി. മത്തായി (65) നിര്യാതനായി. മണാശ്ശേരി സെന്റ് മാത്യു ഫ്ലോർ മിൽ ഉടമയാണ്. ഭാര്യ: ഓമന (തട്ടിൽ കുടുംബാംഗം). മക്കൾ: ബെന്നി, ഡെന്നി, റെന്നി. മരുമക്കൾ: ആശ, ലിൻസി, ഫെമി. സഹോദരങ്ങൾ: യോഹന്നാൻ, എം. ഡാനിയൽ, തോമസ് കുട്ടി.