പയ്യോളി: അയനിക്കാട് സേവന നഗർ പുത്തൻ മരച്ചാലിൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രയ്ജ, രജീഷ് (ബഹ്റൈൻ). മരുമക്കൾ: സുരേഷ്ബാബു (മുചുകുന്ന്), സുബിഷ. സഹോദരങ്ങൾ: പ്രേമലത, ഹേമലത, മോഹനൻ, പരേതനായ വിജയൻ. സഞ്ചയനം ശനിയാഴ്ച.