നാദാപുരം: പരേതനായ പേരോട് പട്ടാരപൊയിൽ രാമൻ നമ്പ്യാരുടെ ഭാര്യ രാധാമ്മ (78) നിര്യാതയായി. മക്കൾ: മധുമോഹനൻ (കേരള ഗ്രാമീൺ ബാങ്ക്), അജയകുമാർ (കണ്ണൂർ എയർപോർട്ട്), ഇന്ദിര, ഭാനുമതി. മരുമക്കൾ: ശങ്കരൻ നമ്പ്യാർ (റിട്ട. പഞ്ചായത്ത്), സത്യനാഥൻ (റിട്ട. റെയിൽവേ), ശ്രീജ, സത്യഭാമ