കീഴ്പയ്യൂർ: പാലച്ചുവട് ചാത്തൻകൈകുനി കുമാരൻ (88) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മോഹനൻ, പ്രകാശൻ, പരേതയായ ശ്യാമള. മരുമക്കൾ: മല്ലിക, ഷീബ. സഞ്ചയനം വ്യാഴാഴ്ച.