തണ്ണീർപന്തൽ: പരേതരനായ മീത്തലെകാട്ടിൽ കണാരന്റെ മകൻ ഒതയോത്തുപൊയിൽ കുഞ്ഞിരാമൻ (71) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സജീവൻ, സജീഷ്, ശോഭ, ഗീത, സജിത. മരുമക്കൾ: ടി.കെ. ബാലൻ, ബാബു, ഷൈജൻ, ഷിജിന. സഹോദരങ്ങൾ: കുമാരൻ, ഗോപാലൻ, മീത്തലെകാട്ടിൽ നാണു, ജാനു.