വേളം: പെരുവയലിലെ ആലക്കടവത്ത് ബാലനാരായണൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രഭ, പ്രഭില. മരുമക്കൾ: രവീന്ദ്രൻ, ബാബു.