മണിയൂര്‍: മുടപ്പിലാവില്‍ മുറിച്ചാണ്ടിയില്‍ അമ്മദിന്റെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കള്‍: കുഞ്ഞബ്ദുല്ല, ഹമീദ്, മജീദ്, അഷ്റഫ്, സബിയ, ഖൈറുന്നീസ. മരുമക്കള്‍: ആയിഷ, ഫൗസിയ, ഷാഹിന, ഷക്കീല, അബ്ദുറഹിമാന്, ബഷീര്‍. സഹോദരങ്ങൾ: ആയിഷ, ആമിന, നഫീസ.