കൊയിലാണ്ടി: മുചുകുന്ന് പുതിയെടുത്ത് കല്യാണി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: റീന, രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: ദീപ, ശ്രീനിവാസൻ. സഹോദരങ്ങൾ: വത്സൻ, ജാനകി, ശാന്ത.