പേരാമ്പ്ര: മുതുകാട് പരേതനായ കൊമ്മറ്റത്തിൽ ജോർജിന്റെ ഭാര്യ അന്നക്കുട്ടി (68) നിര്യാതയായി. മക്കൾ: പോൾ, തോമസ് (എൽ.ജെ.ഡി ട്രഷറർ, ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി), ജിജി. മരുമക്കൾ: ഷാജി പോൾ (സി.ഒ.ഡി കോഓഡിനേറ്റർ), ഷൈനി തോമസ് (പേരാമ്പ്ര എസ്റ്റേറ്റ്), സിന്ധു മൈക്കിൾ (പേരാമ്പ്ര എസ്റ്റേറ്റ്).