നാദാപുരം: മുടവന്തേരിയിലെ കാട്ടിൽ മീത്തൽ മാതു (73) നിര്യാതയായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: ചിരുത. സഹോദരങ്ങൾ: ജാനു, ചന്ദ്രി, കുമാരൻ.