കൊയിലാണ്ടി: പയറ്റുവളപ്പിൽ പുതിയപുരയിൽ രാധ (84) നിര്യാതയായി. സഹോദരങ്ങൾ: നളിനി, ദേവദാസ്, കൃഷ്ണൻ, സരോജിനി, പരേതരായ കുഞ്ഞിമാണിക്യം, വേലായുധൻ. സഞ്ചയനം ചൊവ്വാഴ്ച.