കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വരിപ്പറകുറ്റി നാരായണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കോത്ത് കൃഷ്ണൻ നായർ. മകൻ: ജനാർദനൻ. മരുമകൾ: രാധിക.സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി നായർ, ജാനകി അമ്മ, ബാലരാമൻ നായർ, ശേഖരൻ, വേണുഗോപാലൻ, പരേതനായ കുഞ്ഞികൃഷ്ണൻ നായർ. സഞ്ചയനം: ബുധനാഴ്ച.