ചാത്തമംഗലം: മലയമ്മ പുലിച്ചോല് ചാലില്‍ ചൂരക്കാട് മൊയ്തീന് (64) നിര്യാതനായി.ഭാര്യ: ആയിശ. മക്കള്‍: ഫൈസല്‍, സലീന, ഹസീന. മരുമക്കള്‍: മുഹമ്മദ് മുസ്ലിയാര്, അബ്ദു റഷീദ്, ജമീല.സഹോദരങ്ങള്‍: മുഹമ്മദ്, മൂസ മുസ്ലിയാര്, ഹംസ, ഇബ്രാഹിം കുട്ടി, അബ്ദുറഹ്മാന്, മുസ്ലിയാര്, ആമിന, ആയിഷ, പരേതരായ അബൂബക്കര്‍, ആലിക്കുഞ്ഞി.