പേരാമ്പ്ര: ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണൻ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിന്ദു, ബിജു, വിജില. മരുമക്കൾ: എൻ.കെ. ദാസൻ (സി.പി.എം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം), സന്തോഷ്, ദിവ്യ. സഹോദരങ്ങൾ: ചിരുത, ദേവി, ബാലകൃഷ്ണൻ, ദാമോദരൻ, പരേതരായ അമ്മാളു, കല്യാണി, മാത.