മേമുണ്ട: കരുവോത്ത് താഴെ കുനിയിൽ താമസിക്കുന്ന ചെറിയ കാഞ്ഞിരാട്ട് കുഞ്ഞബ്ദുള്ള (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മൊയ്തു, സിദ്ദീഖ്, ഫൈസൽ, മറിയം, നഫീസ. മരുമക്കൾ: യൂസുഫ്, ഇബ്രാഹിം.