തിരുവമ്പാടി: തമ്പലമണ്ണ തേനാടിക്കുളത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ ഗീത ഉണ്ണികൃഷ്ണൻ (55) നിര്യാതയായി. മക്കൾ: ആദർശ്, അഭിജിത്ത്, അഭിഷേക്. മരുമകൾ: പ്രജിഷ ആദർശ്. സംസ്കാരം പിന്നീട്.