പേരാമ്പ്ര: ആവള കുളങ്ങര കുമാരൻ (58) നിര്യാതനായി. പിതാവ്: പരേതനായ തെയ്യോൻ. മാതാവ്: അരിയായി. ഭാര്യ: ഇന്ദിര. മക്കൾ: മിഥുൻ ലാൽ, മിഥുല, മിരോഷ്, അമൃത. മരുമകൾ: നിഷാന്ത്, രജിഷ്മ. സഹോദരങ്ങൾ: ജാനകി, മീനാക്ഷി, നാരായണി, ശാന്ത, പരേതനായ വാസു.