ആയഞ്ചേരി: പരേതനായ കേളോത്ത് രാമൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (75) നിര്യാതയായി. മക്കൾ: വിനോദൻ, പവിത്രൻ, ജയരാജൻ, മല്ലിക, രമ. മരുമക്കൾ: ജനാർദനൻ, സുനിൽകുമാർ, ജിഷ, സജിത, മജില. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, പരേതയായ നാണി അമ്മ.