വാണിമേൽ: നരിപ്പറ്റ പരേതനായ കേളോത്ത് സൂപ്പിഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (75) നിര്യാതയായി. മക്കൾ: ജമീല, മുഹമ്മദ്, റാബിയ, റംല, അബ്ദുല്ലത്തീഫ് മാസ്റ്റർ (എം.യു.പി.എസ് വാണിമേൽ), ആയിഷ, ഫൈസൽ. മരുമക്കൾ: കുഞ്ഞബ്ദുല്ല, മൂസ, അന്ത്രുഹാജി, മൊയ്തു ഹാജി, ഷക്കീല, റഷീദ, സഹീറ. സഹോദരങ്ങൾ: അമ്മദ് മാസ്റ്റർ, കുഞ്ഞബ്ദുല്ല, ബിയ്യാത്തു, സഫിയ, മൈമൂനത്ത്.