തിരുവമ്പാടി: ഒറ്റപ്പൊയിൽ പരേതനായ പുറത്തൂട്ട് ഫ്രാൻസിസിന്റെ ഭാര്യ അന്നമ്മ (ചിന്നമ്മറ്റ-83) നിര്യാതയായി. മക്കൾ: ഡോറിൻ (റിട്ട. അധ്യാപിക സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ), ബെറ്റി, സാജു, പരേതനായ ബെന്നി, ബിജു, ബീന. മരുമക്കൾ: ജോസ്, ജോസ്, ഷൈല, ലീന, സണ്ണി. സംസ്കാരം ഞായറാഴ്ച 11ന് തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയ സെമിത്തേരിയിൽ.