കൂട്ടാലിട: കോതയോത്ത് റുഖിയ ഉമ്മ (110) നിര്യാതയായി. ഭര്‍ത്താവ്: ഇമ്പിച്ച്യാലി. മക്കൾ: ആയിഷ, കദീജ, ബീവി, മറിയം, കുഞ്ഞിപ്പര്യയ്, ഇബ്രാഹിം, യൂസുഫ്. മരുമക്കൾ: പോക്കർ, സൈനുദ്ധീൻ, അബ്ദുറഹിമാൻ, ബീവി, നഫീസ, സഫിയ.