മടവൂർ: ആരാമ്പ്രം പുതുക്കുടി ആസ്യക്കുട്ടി (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഹമീദ്, ആലി, ചെറിയത്, കുഞ്ഞാമിന, ഖദീജ, ആയിശ.