പയ്യോളി: തുറയൂരിലെ കിഴക്കാലോൽ മീത്തൽ ശശികല (56) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. ഭാസ്കരൻ. മാതാവ്: മാലതി. മക്കൾ: രജില, രജി, രജിന. മരുമക്കൾ: പ്രകാശൻ, ഐശ്വര്യ, പ്രബീഷ്.