നരിക്കുനി: പേരാച്ചിക്കുന്ന് സാമി (87) നിര്യാതനായി. ഭാര്യ: പരതേയായ കമല. മക്കൾ: പരേതനായ സുർജിത്, സ്മിത. മരുമകൻ: സുനീഷ്.