ചാത്തമംഗലം: പൂളക്കോട് കാവുങ്ങൽ കമ്പളത്ത് ചെറുകോവിലകത്ത് പുഷ്പലത അമ്മ (73) നിര്യാതയായി. ഭർത്താവ്: കുന്നത്ത് വാസുദേവൻ നമ്പ്യാർ (റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ). മക്കൾ: കെ.സി. മിനി (റിട്ട. അധ്യാപിക, താഴക്കോട് എ.യു.പി സ്കൂൾ), കെ.സി. രാജീവ് (മാനേജർ, അമേരിക്കൻ ഫാർമസ്യൂട്ടിക്കൽസ്). മരുമക്കൾ: കെ.കെ. സുരേഷ് (ഗൾഫ് ന്യൂസ്, ദുബൈ), സ്വപ്ന (ദയാപുരം റസിഡൻഷ്യൽ സ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ