വടകര: മണിയൂർ വല്ലത്ത് നാരായണക്കുറുപ്പ് കമ്മള്ളി (97) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കൾ: ബാലകൃഷ്ണൻ, രാജൻ, ശ്രീകുമാർ, സജീവൻ (സാവോ അസോസിയേഷൻ). മരുമക്കൾ: ലീന, പ്രീത, സരിത, ഷീജ. സഹോദരങ്ങൾ: ബാലക്കുറുപ്പ്, കാർത്യായനി അമ്മ, ജാനകി കുട്ടി (റിട്ട. അധ്യാപിക), ഗോപാലക്കുറുപ്പ്.