കടമേരി: കല്ലുമ്പുറത്തെ ഉരുട്ടിന്റെവിട അബ്ദുല്ലയുടെ ഭാര്യ വലിയ പറമ്പത്ത് ആയിശ (60) നിര്യാതയായി. മക്കൾ: നജ്മ, റസീന, റജീന. മരുമക്കൾ: പുതിയോട്ടിൽ നാസർ, മുഹമ്മദ്, ഇബ്നു. സഹോദരങ്ങൾ: ആസ്യ, പാത്തു, നസീമ, പരേതരായ അമ്മദ്, സൈനബ.