ഫറോക്ക്: കോടമ്പുഴ തുമ്പപ്പാടം താഴഞ്ചേരി ഹൗസിൽ തയ്യിൽ മുഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷ്റഫ്, കുഞ്ഞിപ്പ, സിദ്ദീഖ്, റിഷാദ്, ഷാഹിനാസ്, ലൈല, ഹസീന. മരുമക്കൾ: ഹമീദ്, അഷ്റഫ്, മൻസൂർ, ഷഹർബാനു, സജിന, ഫൈറൂസ്, സഫീല.