പറമ്പിൽ കടവ്: കിരാലൂർ ശശികുമാർ (59) നിര്യാതനായി. ഭാര്യ: സ്വർണലത. സഹോദരങ്ങൾ: ബാബു, രമേശൻ, സന്തോഷ്, ഉഷ.