വടകര: ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറക്ക് സമീപം കുനിയിൽ നാണു (86) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മനോജൻ (ഓട്ടോ ഡ്രൈവർ), രാജേഷ്, റോജ, റീജ. മരുമക്കൾ: ഗീത, രനിഷ, രാജഗോപാലൻ (പെയിന്റർ), ജയപ്രകാശൻ (കച്ചവടം). സഹോദരങ്ങൾ: ശാന്ത, ലീല, പരേതരായ ദേവി, ബാലൻ, കുമാരൻ.