ഉള്ള്യേരി: ഉള്ള്യേരി 19ലെ നമ്പിപറമ്പത്ത് മാധവൻ നായർ (84) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: ബാബു, രമേശൻ (വിമുക്ത ഭടൻ), അരവിന്ദൻ, പരിമള.മരുമക്കൾ: ഷീബ, ഷൈനി, സനില, ദാമോദരൻ നായർ.