നന്മണ്ട: മേയന ദാക്ഷായണി അമ്മ (88) നിര്യാതയായി. മക്കൾ: വാസു മേയന (സി.പി.എം കരുണാറാം ബ്രാഞ്ച് അംഗം), ശ്രീനിവാസൻ, സുമതി, സൗദാമിനി.മരുമക്കൾ: ബാലൻ നായർ, പത്മൻ, ശാന്ത, ലീല.