കൂട്ടാലിട: അവിടനല്ലൂരിലെ ചാമകാലയിൽ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ പെണ്ണുക്കുട്ടി (93) നിര്യാതയായി. മക്കൾ: അശോകൻ, ദേവി, കമല. മരുമക്കൾ: വിലാസിനി, ഭാസ്കരൻ, ബാലകൃഷ്ണൻ.