തിരുവമ്പാടി: പുന്നക്കൽ കൊല്ലിയിൽ ജോസ് (72) നിര്യാതനായി. ഭാര്യ: ഫിലോമിന (തങ്ക). മക്കൾ: ലാലു ജോസഫ്, ഷീബ ബാബു. മരുമക്കൾ: ടാനിയ, ബാബു. സഹോദരങ്ങൾ: ബ്രജീത്ത, പരേതനായ ജോർജ്, ജോളി, സണ്ണി, റിറ്റി, മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ.