കോഴിക്കോട്: അമ്പലപ്പാട് പുനത്തിൽ മാളു അമ്മ (93) ഇരുവള്ളൂർ പുനത്തിൽ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: ഭാസ്കരൻ നായർ (റിട്ട. ശാസ്താപുരി), വേണുഗോപാലൻ നായർ, ശശിധരൻ നായർ, ബാലാമണി, കോമളവല്ലി, പുഷ്പമണി. മരുമക്കൾ: ഭാസ്കരൻ നായർ (റിട്ട. ഹെൽത്ത്), രാജൻ നായർ, മുരളീധരൻ (വിമുക്തഭടൻ), സൗമിനി, ഷീജ, ഇന്ദിര. സഞ്ചയനം തിങ്കൾ.