തൊട്ടിൽപാലം: മാരാംവീട്ടിൽ എം.വി. കുഞ്ഞികൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബിജീഷ്, ബീന, ബിന്ധ്യ. മരുമക്കൾ: ശരണ്യ, രതീഷ്, ബീന, ബിജു.