ഒടുമ്പ്ര: വാക്കത്ത് സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: പരേതയായ രമ. മക്കൾ: സുബീഷ്, സുബിന. മരുമകൻ: ജനീഷ്. സഹോദരങ്ങൾ: ചന്ദ്രി, ബാബു, കാർത്ത്യായനി, പരേതരായ വസുമതി, പ്രസന്ന. സഞ്ചയനം ഞായറാഴ്ച.