പേരാമ്പ്ര: ചെറുവണ്ണൂരിലെ ആശാരികണ്ടി ടി. കുഞ്ഞമ്മത് (62) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അൻസില, നിസാം, അഫ്നിദ. മരുമക്കൾ: മുനീർ, ദാവൂദ്, ഷിബിലി. സഹോദരങ്ങൾ: റാബിയ, അബ്ദുറസാഖ്.