ഉള്ള്യേരി: ഒറവിൽ രമ (52) നിര്യാതയായി. ഭർത്താവ്: ഒറവിൽ ശങ്കരൻ (ശങ്കർ ബേക്കറി, തെരുവത്ത് കടവ്).മക്കൾ: അഖിൽ (സോഫ്റ്റ്വെയർ എൻജിനീയർ, ഹൈദരാബാദ്), അഭിനന്ദ്.