കുറ്റ്യാടി: മൊകേരി താനിയുള്ളതിൽ അശോകൻ (59) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിനോജ് (ഊരാളുങ്കൽ), ലീഷ്ന, പരേതനായ ഷിജോഷ്. മരുമക്കൾ: ശ്രുതി, സുനിൽകുമാർ. സഹോദരങ്ങൾ: വിനോദൻ, മനോജൻ.