പുതിയറ: സഭ സ്കൂളിനു സമീപം പരേതനായ കൊളങ്ങോട്ട് രാഘവന്റെ മകൾ ശോഭനകുമാരി (69) നിര്യാതയായി. സഹോദരങ്ങൾ: സുഭാഷിണി, പരേതരായ പ്രഭാവതി, ജയപ്രകാശൻ, രമേശ്, ജയലക്ഷ്മി.