ചേമഞ്ചേരി: കൊളക്കാട് ചെട്ട്യാങ്കണ്ടി കുഞ്ഞിപ്പെണ്ണ് (93) നിര്യാതയായി. മകൻ: പരേതനായ ചെട്ട്യാങ്കണ്ടി ദാമോദരൻ. മരുമകൾ: പ്രേമ. സഞ്ചയനം ഞായറാഴ്ച.