വേങ്ങേരി: പരേതനായ ബി. ഉസ്മാന്റെ ഭാര്യ സി. ആമിന (87) വേങ്ങേരി യു.പി സ്കൂളിനുസമീപം ഹാഫിസ് മൻസിലിൽ നിര്യാതയായി. മക്കൾ: ബി.എം. മുസ്തഫ (ആധാരം എഴുത്ത്), അബ്ബാസ് (ട്രാവൽസ്), റഷീദ്, സുബൈദ, റാബിയ, സുറയ്യ, സീനത്ത്, സറീന. മരുമക്കൾ: മുഹമ്മദ് കോയ, സൈനുദ്ദീൻ, അബ്ദുൽ ഷരീഫ്, തസ്ലി, റജുല, പരേതയായ താഹിറ. സഹോദരൻ: ഉമ്മർ.