പേരാമ്പ്ര: ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്ന അരീക്കൽ ബാലക്കുറുപ്പ് (86) നിര്യാതനായി. മുൻകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. ഭാര്യ: പത്മിനിയമ്മ. മക്കൾ: ചന്ദ്രിക, പ്രദീപൻ. മരുമക്കൾ: മിനി, പരേതനായ പി.കെ. വേണു.