വില്യാപ്പള്ളി: മയ്യന്നൂർ മുണ്ട്യാട്ട് ലീല (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്ത്യയത്ത് ശങ്കരൻ. മക്കൾ: ബീന, ബിന്ദു, ബിജു (ശങ്കർ വെജിറ്റബിൾ സ്റ്റാൾ വില്യാപ്പള്ളി). മരുമക്കൾ: രവി (വയനാട്), രതീഷ് (വില്യാപ്പള്ളി), ദിവ്യ (നാദാപുരം റോഡ്). സഹോദരങ്ങൾ: ബാലൻ, പരേതരായ നാരായണൻ, കുമാരൻ, മുകുന്ദൻ.