രാമനാട്ടുകര: ബസ്സ്റ്റാന്‍ഡിനു സമീപം പിലാക്കാട്ട് രവീന്ദ്രൻ (52) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. ഭാര്യ: ജിഷ. മക്കൾ: ആവണി, അനുനന്ദ.