പേരാമ്പ്ര: ഗാര്‍ബ് ടെയ്ലേഴ്സ് ഉടമ ചെലമ്പ വളവ് തെക്കെ മലാതോട്ടത്തില്‍ മീത്തല്‍ വത്സരാജ് (52) നിര്യാതനായി. ഭാര്യ: ഷീബ. മകള്‍: അവിഷ്ണ. സഹോദരന്: സുഗതന്.