വടകര: നാരായണ നഗരം നാളോംകണ്ടി താഴ കുനിയിൽ പ്രവീൺ (43) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: കമല.